അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ…

അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ…

 അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ… അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ ചെയ്യണം എന്ന തോന്നൽ രൂക്ഷമായി തോന്നാൻ തുടങ്ങി… വെറുതെ ഒരു തോന്നൽ അല്ല മറിച്ച്, അസാധാരണമായ നിരാശയും, ജീവിച്ചിരുന്നിട്ട് എന്തിനാണ് എന്ന അതിശക്തമായ തോന്നലും കൊണ്ട് ഇനി ജീവിതം അവസാനിപ്പിക്കാം...