ആ സമയത്ത് എങ്ങനെ കരയണം, എങ്ങനെ ചിരിക്കണം എന്ന് എനിക്ക് അറിയാതെയായി………

ആ സമയത്ത് എങ്ങനെ കരയണം, എങ്ങനെ ചിരിക്കണം എന്ന് എനിക്ക് അറിയാതെയായി………

ഒന്നാലോചിച്ചു നോക്കൂ നിങ്ങൾ അതിമനോഹരമായി ഒരുദ്യാനത്തിലാണ്, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരോട് ഒപ്പം സന്തോഷത്തോടെ ഇരിക്കുമ്പോൾ പെട്ടെന്ന് നിങ്ങൾ ഒരു കുഴിയിലേക്ക് വീഴുന്നു, വെളിച്ചമില്ലാത്ത, ശബ്ദങ്ങളില്ലാത്ത, ഗന്ധങ്ങളില്ലാത്ത ഒരു പടുകുഴിയിലേക്ക്. സംവേദനങ്ങൾ എല്ലാം...